സംവാദം:കേരളത്തിൽ നടന്ന ഭൂകമ്പങ്ങൾ

Latest comment: 12 വർഷം മുമ്പ് by Viswaprabha

തലകെട്ടിൻ എന്തോ ഒരു പിശകുണ്ട്. "നടന്ന" എന്നത് മാറ്റി "ഉണ്ടായ" എന്ന് മാറ്റുന്നത് നന്നയിരിക്കും.--Peopledowhattheyoughttodo (സംവാദം) 02:54, 12 ഡിസംബർ 2011 (UTC)Reply

ശരിയാണു്. “കേരളത്തിൽ അനുഭവപ്പെട്ട / രേഖപ്പെടുത്തിയിട്ടുള്ള ഭൂകമ്പങ്ങൾ ‘ എന്നൊക്കെയാണു കൊഓടുതൽ യോജിക്കുക. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:24, 12 ഡിസംബർ 2011 (UTC)Reply

"കേരളത്തിൽ നടന്ന ഭൂകമ്പങ്ങൾ" താളിലേക്ക് മടങ്ങുക.