സംവാദം:കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസം
Latest comment: 12 വർഷം മുമ്പ് by Viswaprabha
കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസം എന്ന തലക്കെട്ടല്ലേഈ താളിന് കൂടുതൽ യോജിച്ചത്? --Vssun (സുനിൽ) 04:54, 3 ജൂലൈ 2010 (UTC)
അതേ. ലേഖനത്തിന്റെ പേർ കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസം എന്നും അതുൾപ്പെടുന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമായി കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നും ആകുന്നതാണു കൂടുതൽ ശരി. വിശ്വപ്രഭ ViswaPrabha Talk 09:09, 26 ഡിസംബർ 2012 (UTC)