സംവാദം:കേരളത്തിലെ മദ്യപാനശീലം

Latest comment: 8 വർഷം മുമ്പ് by Vinayaraj

@User:Vinayaraj സർവ്വേ നടത്തിയ തീയതി കൂടി വയ്ക്കുന്നത് നന്നായിയിക്കും. അരുൺ സുനിൽ കൊല്ലം (സംവാദം) 00:23, 9 ഫെബ്രുവരി 2016 (UTC)Reply

തിരുത്തിച്ചേർക്കൂ--Vinayaraj (സംവാദം) 01:14, 9 ഫെബ്രുവരി 2016 (UTC)Reply
@User:Vinayaraj

തിരുവനന്തപുരം ആസ്ഥാനമായുള്ള സാമ്പത്തികഗവേഷണ കേന്ദ്രം സെൻറർ ഫോർ ഡെവലപ്പ്മെൻറ് സ്റ്റഡീസ്, 2012-’13 കാലയളവിൽ കേരളത്തിലെ 14 ജില്ലകളിലായി ശാസ്ത്രീയമായി തിരഞ്ഞെടുക്കപ്പെട്ട 14,577 വീടുകളിൽ നടത്തിയ കേരള മൈഗ്രേഷൻസർവേയാണ്. എന്നു സൈറ്റിൽ കണ്ടു. സർവ്വേ നടത്തിയത് ഇവരാണ്. വിശകലനം മാത്രമേ മാതൃഭൂമി ചെയ്തിട്ടുള്ളു. അരുൺ സുനിൽ കൊല്ലം (സംവാദം) 01:36, 9 ഫെബ്രുവരി 2016 (UTC)Reply

അങ്ങനെ തിരുത്തിച്ചേർക്കൂ. --Vinayaraj (സംവാദം) 01:38, 9 ഫെബ്രുവരി 2016 (UTC)Reply
"കേരളത്തിലെ മദ്യപാനശീലം" താളിലേക്ക് മടങ്ങുക.