സംവാദം:കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020
Latest comment: 4 വർഷം മുമ്പ് by Akhiljaxxn
ഓരോ ജില്ലയുടെയും ഫലം ബട്ടണിൽ ഞെക്കുമ്പോൾ വരത്തക്ക നിലയിൽ ക്രമീകരിച്ചാൽ നന്നാകില്ലേ?--കണ്ണൻഷൺമുഖം (സംവാദം) 04:46, 5 ഡിസംബർ 2020 (UTC)
- ഈ താളിൽ ഓരോ ജില്ലയിലേയും സംക്ഷിപ്തഫലങ്ങൾ ഉൾപ്പെടുത്തി ജില്ലകളിലെ വിശദമായ വാർഡു തിരിച്ചുള്ള ഫലങ്ങൾക്കു പ്രത്യേകം പ്രത്യേകം താളുണ്ടാക്കുന്നതല്ലേ നല്ലത്? ചെങ്കുട്ടുവൻ (സംവാദം) 09:56, 5 ഡിസംബർ 2020 (UTC)
- ഒരോ വാർഡുകളുടെയും പഞ്ചായതുകളുടെയും ഫലങ്ങൾക്കു പ്രത്യേകം താളുകളോ സെക്ഷനുകൾ ഉണ്ടാക്കേണ്ടതില്ല. ഇവയുടെ സംക്ഷിപ്തഫലങ്ങൾ അതാതു സെക്ഷനുകളിൽ ഉൾക്കൊള്ളിക്കുന്നതാണ് നല്ലത്. Akhiljaxxn (സംവാദം) 05:34, 6 ഡിസംബർ 2020 (UTC)
- ഞാൻ ചേർത്ത കൊല്ലം സ്ഥാനാർത്ഥികളുടെ പേര് വിവരം എടുത്തു കളഞ്ഞതെന്തിനാണ്?--കണ്ണൻഷൺമുഖം (സംവാദം) 10:35, 6 ഡിസംബർ 2020 (UTC)
- കണ്ണൻഷൺമുഖം വാർഡ് സ്ഥാനാര്ഥിയുടേതാണോ?. Akhiljaxxn (സംവാദം) 11:12, 6 ഡിസംബർ 2020 (UTC)