കേരളയാത്ര (കെ.കെ. രമ) ഈ ലേഖനവുമായി ലയിപ്പിക്കുന്നത് തിരുത്തുക

ലയിപ്പിക്കുന്നത് ഉചിതമാകില്ല എന്നഭിപ്രായപ്പെടുന്നു. ആർ.എം.പി.യുടെ പ്രചാരണ പരിപാടികൾ എന്നോ മറ്റോ പേരുമാറ്റി ലേഖനം വിപുലമാക്കുക, അത്തരമൊരു ലേഖനമുണ്ടാക്കി അതിൽ ലയിപ്പിക്കുക എന്നീ മാർഗ്ഗങ്ങളാകും കൂടുതൽ നന്നെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:46, 27 ഫെബ്രുവരി 2014 (UTC)Reply

കേരളയാത്ര (രമേശ് ചെന്നിത്തല) ഈ ലേഖനവുമായി ലയിപ്പിക്കുന്നത് തിരുത്തുക

വിയോജിക്കുന്നു. കോൺഗ്രസ്സിന്റെ (ഐ) പ്രചാരണപരിപാടികൾ എന്നോ മറ്റോ പേരുമാറ്റി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിപുലപ്പെടുത്തുകയാവും നല്ലതെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:49, 27 ഫെബ്രുവരി 2014 (UTC)Reply

സി.പി.ഐ.എം. സമര സന്ദേശ ജാഥ ഈ ലേഖനവുമായി ലയിപ്പിക്കുന്നത് തിരുത്തുക

സംവാദം:സി.പി.ഐ.എം. സമര സന്ദേശ ജാഥ പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ചർച്ച ആരംഭിച്ചിട്ടുണ്ട്. ഈ ലേഖനം സി.പി.ഐ.എമ്മിന്റെ സമരങ്ങളും പ്രചാരണ പരിപാടികളും സംബന്ധിച്ചുള്ള ലേഖനത്തിൽ ലയിപ്പിക്കുന്നതാവും ഉചിതം എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:52, 27 ഫെബ്രുവരി 2014 (UTC)Reply

"കേരളത്തിലെ ജാഥകൾ" താളിലേക്ക് മടങ്ങുക.