കെ.അരവിന്ദാക്ഷൻ

തിരുത്തുക

കെ.അരവിന്ദാക്ഷന്റെ ലേഖനം അടുത്തിടെ മാതൃഭൂമി,മാധ്യമം വാരികകളിൽ പ്രസിദ്ധീകരിച്ചിരുന്നു.

  • മാതൃഭൂമി വാരിക 2009 april 12-18 പുസ്തകം 87 ലക്കം 5(Election special)"ഗാന്ധിജി അതിജീവിക്കുമോ ?" എന്നാണ്‌ ലേഖനത്തിന്റെ തലക്കെട്ട്
  • മാധ്യമം വാരിക 2009 april 13 "ജനാധിപത്യത്തിന്റെ കൊടും വേനൽകാലം" എന്നാണ്‌ ഈ ലേഖനത്തിന്റെ തലവാചകം

ഈ രണ്ട് വാരികകളും ഓൺലൈനിൽ ലഭ്യമല്ല!--Vicharam 05:27, 17 മേയ് 2009 (UTC)Reply

കെ. അരവിന്ദാക്ഷൻ

തിരുത്തുക

ഈ താളിന്‌ ശ്രദ്ധേയത കുറവുണ്ടോ ?--Vicharam 11:07, 18 മേയ് 2009 (UTC)Reply

തോന്നുന്നില്ല. കേരള സാഹിത്യ അക്കാദമി പുരസ്കാരം മാത്രം മതിയാവും ശ്രദ്ധേയതയ്ക്ക്. --simy 11:11, 18 മേയ് 2009 (UTC)Reply
ശ്രദ്ധേയതക്കുറവില്ല. ഫലകം നീക്കുന്നു.--Anoopan| അനൂപൻ 11:41, 18 മേയ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കെ._അരവിന്ദാക്ഷൻ&oldid=1807162" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ. അരവിന്ദാക്ഷൻ" താളിലേക്ക് മടങ്ങുക.