സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കെ.ഡി.ഇ. എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ഈ താളിലെ ചിത്രങ്ങൾ മാറ്റി മലയാളം ഇന്റർഫേസിന്റെ പടങ്ങൾ ഇട്ടാലോ? Santhosh.thottingal 04:23, 29 ജൂലൈ 2008 (UTC)Reply

float--പ്രവീൺ:സംവാദം 04:25, 29 ജൂലൈ 2008 (UTC)Reply

മലയാളം ഇന്റർഫേസിന്റെ ചിത്രവും ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ അതിന് നിലവിലുള്ളവ കളയണമെന്നില്ല. എന്നാൽ Infobox-ൽ ഒന്നിലധികം ചിത്രങ്ങളുണ്ടാകുന്നത് അരോചകം തന്നെ. -- സിദ്ധാർത്ഥൻ 04:33, 29 ജൂലൈ 2008 (UTC)Reply
മലയാളം ഇന്റർഫേസ് പടങ്ങൾ ഇടുന്നതിനോട് യോജിക്കുന്നു. പക്ഷേ ഇപ്പോളത്തെ ചിത്രങ്ങൾ മാറ്റണമെന്ന് പറയുന്നതിനോട് യോജിക്കുന്നുമില്ല.ഇൻഫോബോക്സിൽ ഇന്നിലധികം ചിത്രങ്ങൾ അരോചകമായി തോന്നുന്നത് ലേഖനത്തിൽ കണ്ടന്റ് വളരെ കുറഞ്ഞതിനാലാണെന്ന് തോന്നുന്നു--Anoopan| അനൂപൻ 05:29, 29 ജൂലൈ 2008 (UTC)Reply

എന്നാൽ അങ്ങനെയാവട്ടെ. ഇപ്പോഴത്തെ പടങ്ങൾ അവിടെക്കിടക്കട്ടെ. മലയാളം പടങ്ങൾ ഇപ്പുറത്തും കിടക്കട്ടെ.. Santhosh.thottingal 05:36, 29 ജൂലൈ 2008 (UTC)Reply

User friendly

തിരുത്തുക

User friendly-ലളിതം ആണോ?--Anoopan| അനൂപൻ 05:03, 30 ജൂലൈ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.ഡി.ഇ.&oldid=4026367" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ.ഡി.ഇ." താളിലേക്ക് മടങ്ങുക.