സംവാദം:കെ.കെ. മുഹമ്മദ്
Latest comment: 5 വർഷം മുമ്പ് by Irshadpp in topic ശ്രദ്ധേയത-ബയോഡേറ്റ-വൃത്തിയാക്കൽ
ശ്രദ്ധേയത-ബയോഡേറ്റ-വൃത്തിയാക്കൽ
തിരുത്തുക- ശ്രദ്ധേയത തെളിയിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. അവലംബങ്ങൾ ചേർത്താൽ ഫലകം നീക്കാവുന്നതാണ്.
- ഇംഗ്ലീഷ് ലേഖനത്തിൽ Resume tag നിലവിലുണ്ട്. ലേഖനം വായിച്ചാൽ ശരിയുമാണ്, ഒരു CV പോലെ തോന്നിക്കുന്നു.
- ഘടനയിലും ശൈലിയിലും വിജ്ഞാനകോശസ്വഭാവം വരുത്തേണ്ടതാണെന്ന് തോന്നുന്നു.