സംവാദം:കൂൺ
Latest comment: 15 വർഷം മുമ്പ് by Ezhuttukari in topic ഫംഗസ്
കൂൺ ഒരു സസ്യമാണോ ? Mohanpn 11:53, 20 ഡിസംബർ 2007 (UTC)
- ഹരിതകം ഇല്ലാത്തതിനാൽ സസ്യത്തിന്റെ വർഗ്ഗത്തിൽ പെടുത്തിയിട്ടില്ല. --സുഗീഷ് 14:05, 20 ഡിസംബർ 2007 (UTC)
- ഫങ്കസാണ്. സസ്യമല്ല. സസ്യം എന്ന നിര്വചനം ഒഴിവാക്കണം--അഭി 20:01, 25 ഏപ്രിൽ 2008 (UTC)
ഫംഗസ്
തിരുത്തുകഫംഗസ് ഫലകം ഉണ്ടോ? --എഴുത്തുകാരി സംവദിക്കൂ 12:30, 17 സെപ്റ്റംബർ 2009 (UTC)