കുളനട ഗ്രാമപഞ്ചായത്ത് എന്ന താളും ഇതും തമ്മിൽ എന്തെങ്കിലും വേർതിരിവുണ്ടോ? ഗ്രാമപഞ്ചായത്തിൽ പെട്ട കുളനട എന്ന ഗ്രാമത്തെപ്പറ്റിയാണോ താൾ? ഞാൻ ഇതിൽ ഗ്രാമപഞ്ചായത്തിന്റെ കുറച്ച് വിവരങ്ങൾ ചേർത്തു!! തെറ്റാണെങ്കിൽ നീക്കം ചെയ്യാം. പക്ഷേ ലയിപ്പിക്കാവുന്ന താളാണോ ഇത് എന്ന് സംശയമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 01:25, 2 ജനുവരി 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കുളനട&oldid=1572264" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുളനട" താളിലേക്ക് മടങ്ങുക.