സംവാദം:കുറ്റി
Latest comment: 8 വർഷം മുമ്പ് by Vijayakumarblathur
തലക്കെട്ട് തെറ്റിദ്ധാരണാജനകം. വലയത്തിൽ എന്തെങ്കിലും ഇടുന്നത് നന്നായിരിക്കും.--റോജി പാലാ (സംവാദം) 14:48, 1 ജൂലൈ 2016 (UTC)
- അളവു പാത്രം എന്നു വലയത്തിൽ ചേർക്കാവുന്നതാണ് ബിപിൻ (സംവാദം) 15:25, 1 ജൂലൈ 2016 (UTC)
തീർച്ചയായും, ഞാൻ ശ്രദ്ധിച്ചില്ല,ക്ഷമിക്കുക. ചിത്രം ഉടൻ ചേർക്കാം--Vijayakumarblathur (സംവാദം) 14:53, 2 ജൂലൈ 2016 (UTC)