സംവാദം:കുറുന്തൊകൈ
Latest comment: 4 വർഷം മുമ്പ് by Vijayanrajapuram
കുറുന്തൊകൈ, കുറുന്തോകൈ, കുറുന്തോകായ് , കുരുന്തോകൈ എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങൾ കാണുന്നു. ഏതെങ്കിലും ഒന്ന് ഉറപ്പിക്കുമല്ലോ?. പല വാക്യങ്ങളും ആശയപൂർണ്ണതയ്ക്ക് തിരുത്തിയെഴുതേണ്ടുന്ന അവസ്ഥയിലാണ്. മൊഴിമാറ്റിയശേഷം, ഒരു പുനർവായനയ്ക്ക് ശേഷം മാത്രം, ലേഖനം പ്രസിദ്ധീകരിക്കാൻ ശ്രദ്ധിക്കുമോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:44, 11 മേയ് 2020 (UTC)