കോട്ടയം ജില്ലയിൽ ഇങ്ങനെയൊരു പഞ്ചായത്ത് ഉണ്ടോ?--റോജി പാലാ 18:32, 1 സെപ്റ്റംബർ 2011 (UTC)Reply

തീർച്ചയായും. സുജിത്ത് എം.എസ്. 18:43, 1 സെപ്റ്റംബർ 2011 (UTC)

ഇപ്പോഴില്ല. ഇതാ ഇവിടെ കോട്ടയം നഗരസഭയിലേക്ക് ചേർത്തെന്നു കാണുന്നു. ലേഖനത്തിൽ ചെറിയ മാറ്റം വരുത്തിയാൽ മതി.--റോജി പാലാ 18:46, 1 സെപ്റ്റംബർ 2011 (UTC)Reply
കുമാരനല്ലൂർ ഇപ്പോൾ കോട്ടയം നഗരസഭയിലാണോ? പക്ഷേ ഇപ്പോഴും പഞ്ചായത്തിന്റെ വെബ്സൈറ്റ് നിലവിൽ ഉണ്ട്.--രാജേഷ് ഉണുപ്പള്ളി Talk‍ 19:59, 1 സെപ്റ്റംബർ 2011 (UTC)Reply

അതു പഴയ സൈറ്റായിരിക്കാം. എന്തായാലും ലിസ്റ്റിലില്ല--റോജി പാലാ 04:51, 2 സെപ്റ്റംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കുമാരനല്ലൂർ&oldid=4228456" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുമാരനല്ലൂർ" താളിലേക്ക് മടങ്ങുക.