സംവാദം:കുന്ദമംഗലം നിയമസഭാമണ്ഡലം

Latest comment: 15 വർഷം മുമ്പ് by ShajiA

http://www.manoramaonline.com/advt/election2006/panchayats.htm എന്ന താളിൽ കുന്നമംഗലം എന്നും മാതൃഭൂമിയിൽ കുന്ദമംഗലം എന്നും കാണുന്നു - ഏതാണ്‌ ശരി? --ഷാജി 13:13, 1 ഒക്ടോബർ 2008 (UTC)Reply

കോഴിക്കോട്ട് കൂടുതലും കുന്ദമംഗലം എന്നാണ് ഉപയോഗിച്ചു കാണുന്നത്. അതിനാൽ തലക്കെട്ട് മാറ്റുന്നു. --സിദ്ധാർത്ഥൻ 04:27, 4 ഒക്ടോബർ 2008 (UTC)Reply
നന്ദി സിദ്ധാർത്ഥൻ - --ഷാജി 01:37, 7 ഒക്ടോബർ 2008 (UTC)Reply
"കുന്ദമംഗലം നിയമസഭാമണ്ഡലം" താളിലേക്ക് മടങ്ങുക.