സംവാദം:കുന്ദമംഗലം
Latest comment: 5 വർഷം മുമ്പ് by Saul0fTarsus
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കുന്ദമംഗലം എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
@JithinDev: താങ്കൾ നടത്തിയ തിരുത്തലുകൾ ഈ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും പകർത്തിയതാണെന്നു കാണുന്നു. ദയവായി ഇത് തിരുത്തിയെഴുതുക. അത് പോലെ തന്നെ ആവശ്യത്തിന് അവലംബം നൽകിയിട്ടില്ല. ഇതൊക്കെ വിക്കി നയങ്ങൾക്ക് എതിരാണെന്ന് മനസിലാക്കുക.