കുണ്ഡലിനീ എന്നല്ലേ? (kundaalinī कुण्डलिनी)--ചള്ളിയാൻ 02:51, 24 മേയ് 2007 (UTC)Reply

പദങ്ങളുടെ അവസാനം ദീർഘം എഴുതുന്ന ശൈലി, മലയാളത്തിൽ പൊതുവേ കുറവാണ്‌. കുണ്ഡലിനിയെ കുറിച്ചുള്ള ഒരു ലേഖനത്തിലും അവസാനം ദീർഘം കണ്ടിട്ടില്ല.--പ്രവീൺ:സംവാദം‍ 08:35, 13 സെപ്റ്റംബർ 2007 (UTC)Reply

+ഉ:Sugeesh ഈ താളിൽ വൃത്തിയാക്കേണ്ടത് എന്താണ്. വേണ്ടത്ര അവലംബം ഇല്ലാത്തതാണോ?--പ്രവീൺ:സംവാദം 05:42, 19 ഏപ്രിൽ 2014 (UTC)Reply

കുണ്ഡലിനി എന്നത് എന്താണ് എന്നതുപോലും വ്യക്തമല്ല...

ഏതൊരു വ്യക്തിയിലുമുള്ള ശക്തിയാണ് കുണ്ഡലിനി(कुण्डलिनी). സാധാരണ വ്യക്തികളിൽ മൂലാധാരത്തിൽ കുണ്ഡല(ചുരുൾ) രൂപത്തിൽ സുഷുപ്തിയിലിരിക്കുന്ന സർപ്പിണിയായാണ് കുണ്ഡലിനിയെ സങ്കൽപ്പിക്കുന്നത്. യോഗികളുടെ സാധനകൾ പ്രത്യേക ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ പ്രപഞ്ചത്തിലുള്ള ഊർജ്ജം ശരീരമാകെ പ്രവഹിക്കുന്നതായി തോന്നുന്നതിനു കാരണം കുണ്ഡലിനിയാണ്. സാധനപ്രകാരം കുണ്ഡലിനി ചുരുൾ നിവർത്തി സുഷുമ്നാ നാഡി വഴി പ്രവേശിക്കുന്നു. ആമുഖത്തില്പോലും അതു വ്യക്തവുമല്ല.. ബാക്കിയുള്ളത് ഒന്നും മനസ്സിലായിട്ടുമില്ല. എനിക്ക് ഇത് തിരുത്തിയെഴുതാൻ കഴിയുമെന്നു തോന്നുന്നില്ല. കാരണം അതിനേക്കുറിച്ച് എന്തെങ്കിലും അറിയുമെങ്കിൽ മാത്രമല്ലേ എഴുതുവാൻ കഴിയൂ...--സുഗീഷ് (സംവാദം) 17:21, 23 ഏപ്രിൽ 2014 (UTC)Reply

ലയനം എന്നതിനെ അംഗീകരിക്കുന്നു. ലയിപ്പിച്ചിട്ടും വല്യ കാര്യമുണ്ടെന്ന് തോന്നുന്നില്ല... ആരെങ്കിലുമൊക്കെ നല്ലതു പോലെ പണിയെടുക്കണം. --സുഗീഷ് (സംവാദം) 15:57, 28 ഫെബ്രുവരി 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കുണ്ഡലിനി&oldid=4026165" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുണ്ഡലിനി" താളിലേക്ക് മടങ്ങുക.