സംവാദം:കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം
Latest comment: 3 വർഷം മുമ്പ് by Ajeeshkumar4u
ലേഖനത്തിലെ ഭദ്രകാളീ മാഹാത്മ്യം എന്ന ഭാഗം ക്ഷേത്രത്തിൻ്റെ താളിന് പകരം ഭദ്രകാളി എന്ന ലേഖനത്തിൽ വേണ്ടതാണ്. ആ താളിൽ ഇല്ലാത്തവ ഇതിൽ നിന്ന് ചേർത്ത് ആ ഭാഗം ഇവിടെ ഒഴിവാക്കുന്നതാവും ഉചിതം എന്ന് തോന്നുന്നു. Ajeeshkumar4u (സംവാദം) 12:42, 18 ഏപ്രിൽ 2021 (UTC)