സംവാദം:കണ്ണപുരം കിഴക്കേക്കാവ് ഭഗവതിക്ഷേത്രം
(സംവാദം:കിഴക്കേക്കാവ്, കണ്ണപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Vssun in topic ആമുഖം
ഇതിന് ആവശ്യമായ ശ്രദ്ധേയത ഉണ്ടോ എന്നൊന്ന് നോക്കണേ.--അഭി 15:56, 8 മാർച്ച് 2008 (UTC)
- അമ്പലം,മുസ്ലീം പള്ളി,ക്രിസ്ത്യൻ പള്ളി എന്നിവയുടെ കാര്യത്തിൽ ഇതുവരെ ഒരു ശ്രദ്ധേയതാ നയം നമുക്കില്ല. അതില്ലാത്ത സ്ഥിതിക്ക് ഈ ലേഖനം കുറച്ചുകൂടി വിപുലീകരിച്ച് നിലനിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു--അനൂപൻ 15:59, 8 മാർച്ച് 2008 (UTC)
ആധാരസൂചികയും ഉപയോക്തൃനാമവും കൂടി കണ്ടിട്ടു ഒരു അപാകത? --ജ്യോതിസ് 14:29, 13 മാർച്ച് 2008 (UTC)
- ഉത്സവാഘോഷങ്ങൾ ഇംഗ്ലീഷ് മാസവത്കരിച്ചാൽ നന്നായിരുന്നു. കിഴക്കേ കാവിൻററ പടവും വേണം. ഇപ്പൊഴുള്ളത് തെയ്യങ്ങൾറ്റെ പടമാണ്. --ചള്ളിയാൻ ♫ ♫ 13:21, 24 മാർച്ച് 2008 (UTC)
- ലേഖകൻ, താൻ തന്നെ എഴുതിയ ലേഖനങ്ങള്‍ ആധാരമാക്കിയിരിക്കുന്നു.. --ചള്ളിയാൻ ♫ ♫ 16:59, 29 മാർച്ച് 2008 (UTC)
ആമുഖം
തിരുത്തുകദുർഗ്ഗാക്ഷേത്രമാണ് എന്നെഴുതിയാൽ തെറ്റുണ്ടോ? --Vssun (സംവാദം) 12:17, 18 ജൂലൈ 2013 (UTC)