സംവാദം:കിന്നരിത്തവള
Latest comment: 14 വർഷം മുമ്പ് by Kiran Gopi
ഫലകം, വർഗ്ഗം എന്നിവയിലെ തരംതിരിവും (Least concern) ലേഖനത്തിലെ "ആവാസ വ്യവസ്ഥയുടെ നാശം ഈ ജീവികളുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്." എന്ന പരാമർശവും പരസ്പരവിരുദ്ധമാണ്. --Vssun (സുനിൽ) 06:38, 3 ഒക്ടോബർ 2010 (UTC)
- മാറ്റി എഴുതിയിട്ടുണ്ട് --കിരൺ ഗോപി 12:00, 3 ഒക്ടോബർ 2010 (UTC)