ലേഖനത്തിൽകൊടുത്തിരിക്കുന്ന ബൃഹത്തായ പട്ടികയിൽ കാസർകോട് ഭാഷാഭേദം മാത്രമല്ല ഉള്ളത്. അതിലേറയും മലബാർ ഭേദങ്ങളാണ്, മാപ്പിള ഭേദങ്ങൾ എന്നതാവും കൂടുതൽ ശരി. കണ്ണൂർ കോഴിക്കോട്, മലപുറം ജില്ലകളിൽ പരക്കെ ഉപയോഗിക്കുന്നതാണ് മിക്കതും .മറ്റു ചിലതാകട്ടെ കേരളത്തിലുടനീളം ഉദാ :പിഞ്ഞാണം. ഈ പട്ടിക ചുരുക്കി അതാതു പദത്തിന്റെ ഉൽപ്പത്തികൂടി ചേർക്കാൻ ശ്രമിക്കുക. മാപ്പിള മലയാളം എന്ന വിഷയം വിക്കിയിൽ കാണുക.— ഈ തിരുത്തൽ നടത്തിയത് Fuadaj (സംവാദംസംഭാവനകൾ)

ആവശ്യമുണ്ടോ? തിരുത്തുക

ഈ ലേഖനം ഒരു വിജ്ഞാനകോശത്തിൽ ആവശ്യമുണ്ടോ? --അനൂപ് | Anoop 05:06, 16 നവംബർ 2011 (UTC)Reply

ഒന്നുകിൽ നീക്കം ചെയ്യുക അല്ലെങ്കിൽ പട്ടികയാക്കുക.--സുഗീഷ് (സംവാദം) 06:38, 22 മേയ് 2013 (UTC)Reply
"കാസർകോട് ഭാഷാഭേദം" താളിലേക്ക് മടങ്ങുക.