സംവാദം:കാളകെട്ടി ഗ്രാമം

Latest comment: 5 വർഷം മുമ്പ് by Malikaveedu

ലേഖനത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന കാളകെട്ടി ഗ്രാമം ശബരിമലയിലേയ്ക്കുള്ള പാതയിലെ കാളകെട്ടി അല്ല എന്നതു ശ്രദ്ധിക്കുമല്ലോ. ഇത് കാഞ്ഞിരപ്പള്ളിയ്ക്കും ഈരാറ്റുപേട്ടയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു. Malikaveedu (സംവാദം) 15:10, 12 ഡിസംബർ 2019 (UTC)Reply

"കാളകെട്ടി ഗ്രാമം" താളിലേക്ക് മടങ്ങുക.