കാലിച്ചാനടുക്കം എന്ന സ്ഥലത്തിനു ഈ കാവുകമായി എന്തെങ്കിലും ബന്ധമുണ്ടോ?--Anoopan| അനൂപൻ 03:20, 27 ഒക്ടോബർ 2009 (UTC)Reply

തീർച്ചയായുമുണ്ട്. ഞാനതുവിട്ടുപോയതഅയിരുന്നു. 'കാലിച്ചാനൂട്ടു' നടക്കുന്ന കാവുകളവിടേയും ധാരാളമുണ്ട്. കിനാനൂർകരിന്തളം, മടിക്കൈ എന്നീ പഞ്ചായത്തുകളുയി നല്ല ബന്ധം പുലർ‌ത്തിവരുന്ന ഈ പഞ്ചായത്ത് കോടോംബേളൂരിന്റെ ഒരു ബോർഡറായിട്ടുവരും. കുടിയേറ്റക്കാരും ഗിരിവർഗജനങ്ങളും ഏറെയുണ്ടിവിടെ.Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാൽ‌‌ 03:39, 29 ഒക്ടോബർ 2009 (UTC)Reply

കാലിച്ചാനൂട്ട് ലയിപ്പിക്കുന്നത് തിരുത്തുക

പ്രധാന ചടങ്ങുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ലയിപ്പിച്ചു. ഉള്ളടക്കം വികസിക്കുകയാണെങ്കിൽ വിഭജിക്കാവുന്നതാണ്. അജയ് ബാലചന്ദ്രൻ (സംവാദം) 10:52, 30 ഏപ്രിൽ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കാലിച്ചാൻ&oldid=1740147" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാലിച്ചാൻ" താളിലേക്ക് മടങ്ങുക.