സംവാദം:കാലാവസ്ഥ
Latest comment: 11 വർഷം മുമ്പ് by Drajay1976
കാലാവസ്ഥ എന്നതിന്റെ ആംഗലേയം Weather ആണോ അതോ Climate ആണോ? --ഷാജി 12:53, 30 ജൂൺ 2008 (UTC)
- നമുക്ക് രണ്ടിനും കൂടി ഒറ്റ വാക്കല്ലേ ഉള്ളൂ -- റസിമാൻ ടി വി 10:09, 30 ഡിസംബർ 2012 (UTC)
- രണ്ടു വാക്കിന്റെയും വ്യത്യാസം ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ കൊടുത്തിട്ടുണ്ട്. അത് താളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:26, 30 ഡിസംബർ 2012 (UTC)