സംവാദം:കാന്താരിമുളക്
Latest comment: 6 വർഷം മുമ്പ് by Malikaveedu in topic അന്തർവിക്കി
ഈ ചിത്രത്തിലേത് പച്ചമുളക് അല്ലേ?--ഷാജി 11:26, 21 ഏപ്രിൽ 2010 (UTC)
ശരിയാ ഇത് പച്ചമുളക് തന്നെയാ, പക്ഷേ ഇംഗ്ലീഷ് വിക്കിയിലെ പടമാണ്. കാന്താരിമുളകിന്റെ ഇംഗ്ലീഷ് Bird's eye chili തന്നെയാണോ സംശയം.--Arjunkmohan (സംവാദം) 17:58, 19 ജൂലൈ 2014 (UTC)
അന്തർവിക്കി
തിരുത്തുകഈ താൾ ഇംഗ്ലീഷ്: Capsicum frutescens എന്ന താളിലേയ്ക്ക് അന്തർവിക്കി ചെയ്യുന്നു. thai peppers.jpg നീക്കം ചെയ്യുന്നു--Arjunkmohan (സംവാദം) 18:08, 19 ജൂലൈ 2014 (UTC)
പച്ചമുളകും കാന്താരിമുളകും രണ്ടും വേറേയാണ്. കാന്താരിമുളകിനു വലിപ്പം കുറവും എരിവു കൂടുതലുമായിരിക്കും. Malikaveedu (സംവാദം) 07:08, 22 സെപ്റ്റംബർ 2018 (UTC)