പാസ്സീവ് വോയ്സ് ആവശ്യമുണ്ടോ? ജനനം എന്നു മലയാളം വിക്കിയിൽ ഉദ്ദേശിക്കുന്നത് ജനിച്ച തിയതി അല്ലേ. ? --Challiovsky Talkies ♫♫ 11:31, 5 മാർച്ച് 2017 (UTC)Reply

ജനനം എന്നുള്ളത് ഇവിടെ കുഴപ്പമുള്ളതായിട്ടു തോന്നുന്നില്ല. ഒരു ബ്രാക്കറ്റിനുളളിലായതിനാലും ജനിച്ച നാമം കൂടെ കൊടുത്തിട്ടുള്ളതിനാലും പ്രശനമുളളതായി തോന്നുന്നില്ല Akhiljaxxn (സംവാദം) 11:37, 5 മാർച്ച് 2017 (UTC)Reply

എന്താണ് ജനിച്ച നാമം? --Challiovsky Talkies ♫♫ 12:16, 5 മാർച്ച് 2017 (UTC)Reply

കാറ്റി ബി. സ്ക്രൂസ് Akhiljaxxn (സംവാദം) 13:09, 5 മാർച്ച് 2017 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കാതറീൻ_ജാക്സൺ&oldid=2492001" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാതറീൻ ജാക്സൺ" താളിലേക്ക് മടങ്ങുക.