സംവാദം:കാട്ടുതുളസി (ചലച്ചിത്രം)
Latest comment: 1 വർഷം മുമ്പ് by Sugeesh in topic ശാരദ
ശാരദ
തിരുത്തുകഈ ചലച്ചിത്രത്തിന്റെ പാട്ടുപുസ്തകത്തിൽ അഭിനേതാക്കളായി നൽകിയിരിക്കുന്നതിൽ ശാരദയെക്കുറിച്ച് പരാമർശമില്ല. ലളിത എന്നാണ് നടിമാരിൽ ഇതിൽ നിന്നും വ്യത്യസ്തമായി കാണിച്ചിരിക്കുന്നത്. പരിശോധിച്ച് ഉറപ്പുവരുത്തുക. സുഗീഷ് (സംവാദം) 17:46, 13 ജൂലൈ 2023 (UTC)