സംവാദം:കാക്കനാടൻ
ഊർജ്ജതന്ത്രത്തിൽ ഗവേഷണം നടത്താൻ ജർമ്മനിയിൽ പോയെങ്കിലും ഗവേഷണം ഉപേക്ഷിച്ചു പോന്നു. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. ഇതിൽ ഏതാണ് ശരി? {{വിവിധ് 08:12, 24 ഡിസംബർ 2010 (UTC)}} http://workersforum.blogspot.com/2010/12/blog-post_9013.html ഈ ലിങ്ക് ആസ്പദമാക്കിയാണ് തിരുത്തിയത്. {{വിവിധ് 08:16, 24 ഡിസംബർ 2010 (UTC)}} 1971ലെ മികച്ച ചെറുകഥയ്ക്കുള്ള മലയാളനാട് അവാർഡ് (യുദ്ധാവസാനം), 1980ലെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് (അശ്വത്ഥാമാവിന്റെ ചിരി), 1984ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (ഒറോത) 1990ലെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള വിശ്വദീപം അവാർഡ് (ആൾവാർ തിരുനഗറിലെ പന്നികൾ), 1992ലെ ഇന്ത്യൻ അസോസിയേഷൻ അവാർഡ്, ഷാർജ (സമഗ്ര സംഭാവന), 1992ലെ കേരള റൈറ്റേഴ്സ് ഫോറം അവാർഡ് എസ്റൈൺ യു.എസ്.എ (സമഗ്ര സംഭാവന), 1996ലെ മുട്ടത്തുവർക്കി അവാർഡ് (ഉഷ്ണമേഖല), 2001ലെ പത്മപ്രഭാ അവാർഡ് (സമഗ്ര സംഭാവന), 2004-ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് (സമഗ്ര സംഭാവന), 2004ലെ കേരള സാഹിത്യ അക്കാദമി അവാർഡ് (സമഗ്ര സംഭാവന), 2005ലെ മികച്ച ചെറുകഥാസമാഹാരത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (ജാപ്പാണപ്പുകയില).1971ലെ മികച്ച ചെറുകഥയ്ക്കുള്ള മലയാളനാട് അവാർഡ് (യുദ്ധാവസാനം), 1980ലെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് (അശ്വത്ഥാമാവിന്റെ ചിരി), 1984ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (ഒറോത) 1990ലെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള വിശ്വദീപം അവാർഡ് (ആൾവാർ തിരുനഗറിലെ പന്നികൾ), 1992ലെ ഇന്ത്യൻ അസോസിയേഷൻ അവാർഡ്, ഷാർജ (സമഗ്ര സംഭാവന), 1992ലെ കേരള റൈറ്റേഴ്സ് ഫോറം അവാർഡ് എസ്റൈൺ യു.എസ്.എ (സമഗ്ര സംഭാവന), 1996ലെ മുട്ടത്തുവർക്കി അവാർഡ് (ഉഷ്ണമേഖല), 2001ലെ പത്മപ്രഭാ അവാർഡ് (സമഗ്ര സംഭാവന), 2004-ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് (സമഗ്ര സംഭാവന), {{വിവിധ് 08:22, 24 ഡിസംബർ 2010 (UTC)}} 2004ലെ കേരള സാഹിത്യ അക്കാദമി അവാർഡ് (സമഗ്ര സംഭാവന), 2005ലെ മികച്ച ചെറുകഥാസമാഹാരത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (ജാപ്പാണപ്പുകയില).
- മൃതദേഹം പൊതു ദർശനത്തിനു വെച്ച ചിത്രം ഒന്നു മതിയാവുമെന്ന് എന്റെ അഭിപ്രായം --വിചാരം 15:37, 20 ഒക്ടോബർ 2011 (UTC)