സംവാദം:കാംഫർ ആക്ടിവേറ്റഡ് മൈലേജ് ബൂസ്റ്റർ
Latest comment: 12 വർഷം മുമ്പ് by Razimantv
"ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുമ്പ് ഇവ തീർത്തും ഉപയോഗശൂന്യമാണോ, ഏതെങ്കിലും രീതിയിൽ നിലനിർത്താനാകുമോ, എന്നീ കാര്യങ്ങൾ പരിഗണിച്ച് യുക്തമായ തീരുമാനത്തിലെത്തേണ്ടതാണ്". എന്നതാണ് വിക്കി നയം. അതുകൊണ്ട് നീക്കം ചെയ്യൂന്നതിനു പകരം തിരുത്തൽ വരുത്തി ലേഖനം നിലനിർത്തുന്നതായിരിക്കും നല്ലത്.--സലീഷ് (സംവാദം) 06:53, 28 ഒക്ടോബർ 2012 (UTC)
- പകർപ്പവകാശം വിക്കിപീഡിയ വളരെ ഗൗരവമായി കാണുന്ന വിഷയങ്ങളിലൊന്നാണ്. സ്വതന്ത്രമല്ലാത്ത സോഴ്സുകളിൽ നിന്ന് പകർത്തുന്ന വിവരങ്ങൾ ഉടനടി മായ്ക്കുകയാണ് വിക്കിപീഡീയയിൽ പതിവ്. ഈ ലേഖനത്തിന്റെ കാര്യത്തിൽ ഞാൻ യാതൊരുവിധ കാര്യനിർവാഹക അവകാശങ്ങളും ഉപയോഗിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കട്ടെ. {{SD}} ഫലകം ഏതൊരു ഉപയോക്താവിനും ചേർക്കാവുന്നതാണ് -- റസിമാൻ ടി വി 07:55, 28 ഒക്ടോബർ 2012 (UTC)
പകർപ്പ് നീക്കം ചെയ്ത് ചുരുക്കിയെഴുതിയിട്ടുണ്ട്. ഒരു ഉറവിടം മാത്രം കണ്ടതിനാൽ ശ്രദ്ധേയത സംശയിക്കുന്നു -- റസിമാൻ ടി വി 16:27, 30 ഒക്ടോബർ 2012 (UTC)