സംവാദം:കവി
Latest comment: 10 വർഷം മുമ്പ് by Jairodz
താളിൽ സ്ത്രീലിംഗം കവയിത്രി എന്നു കൊടുത്തിരിക്കുന്നു. അതേ സമയം തിരിച്ചുവിടൽ താളിൽ കവയത്രി എന്നാണ് കൊടുത്തിരിക്കുന്നത്. കവയിത്രി ആണോ കവയത്രി ആണോ ശരിയായ പ്രയോഗം? ശിവരാജ് SIVARAJ (സംവാദം) 07:49, 17 സെപ്റ്റംബർ 2012 (UTC)
- കവയിത്രി തന്നെയാണ് ശരി. കവയത്രി എന്ന തിരിച്ചുവിടൽ നീക്കം ചെയ്യുന്നതാവും നല്ലത്. --Jairodz (സംവാദം) 13:31, 19 ഒക്ടോബർ 2012 (UTC)
ചെയ്തു കവയത്രി എന്ന തിരിച്ചുവിടൽ നീക്കം ചെയ്തു. --Jairodz (സംവാദം) 05:10, 20 ഒക്ടോബർ 2012 (UTC)