സംവാദം:കളിയച്ഛൻ (ചലച്ചിത്രം)

Latest comment: 11 വർഷം മുമ്പ് by Sujanika

ഈ ലേഖനം ഗുണനിലവാരമുള്ളതാക്കാൻ സഹായം വേണം രാമനുണ്ണി,സുജനിക 12:12, 29 ഡിസംബർ 2012 (UTC)

സംവിധായകന്റെ സീരിയൽ-ടെലിഫിലിം-സിനിമ പ്രവർത്തനങ്ങൾ എന്ന വിഭാഗം ഇതിൽ ആവശ്യമില്ലെന്നു കരുതുന്നു--റോജി പാലാ (സംവാദം) 12:34, 29 ഡിസംബർ 2012 (UTC)Reply

ഒരുവിധം വൃത്തിയാക്കിയെടുത്തിട്ടുണ്ട്. ഈ ചിത്രം തീയറ്ററിൽ പ്രദർശിപ്പിക്കുമോ? ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെങ്കിൽ സംഗീതം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുക. --Jairodz (സംവാദം) 12:51, 29 ഡിസംബർ 2012 (UTC)Reply

2013 ജനുവരിയിൽ റിലീസ് ചെയ്യാൻ NFDC തയ്യാറാവുന്നു. 4 പാട്ടുകൾ ഉണ്ട്. അവ ചേർക്കാം . നന്നാക്കിയെടുക്കുന്നതിൽ വളരെ നന്ദി. രാമനുണ്ണി,സുജനിക 11:15, 31 ഡിസംബർ 2012 (UTC)

പാട്ടിലെ ആദ്യവരി മാത്രം മതി.--റോജി പാലാ (സംവാദം) 11:16, 31 ഡിസംബർ 2012 (UTC)Reply

ശരി (സംവാദം)രാമനുണ്ണി,സുജനിക 11:18, 31 ഡിസംബർ 2012 (UTC)Reply

"കളിയച്ഛൻ (ചലച്ചിത്രം)" താളിലേക്ക് മടങ്ങുക.