സംവാദം:കലെൻഡുല
Latest comment: 6 വർഷം മുമ്പ് by Challiyan
"മാരിഗോൾഡ് എന്നും അറിയപ്പെടുന്നു ".. ഡസർട്ട് മാരിഗോൾഡ് അല്ലേ കലെൻഡുല. മാരിഗോൾഡ് മറ്റൊന്നല്ലേ? ഡഫനിഷൻ തർജ്ജമ ചെയ്തപ്പോൾ വന്ന തെറ്റാണ് എന്നു തോന്നുന്നു --Challiovsky Talkies ♫♫ 20:31, 1 ജൂലൈ 2018 (UTC)