സംവാദം:കലക്ട്രേറ്റ്
Latest comment: 13 വർഷം മുമ്പ് by Vssun in topic സിവിൽ സ്റ്റേഷൻ
കലക്റ്ററേറ്റ്/കളക്റ്ററേറ്റ്? --Vssun (സുനിൽ) 09:21, 24 ഒക്ടോബർ 2011 (UTC)
- എന്റെ അഭിപ്രായം. കളക്റ്ററേറ്റ് അനുയോജ്യം--റോജി പാലാ 09:33, 24 ഒക്ടോബർ 2011 (UTC)
- കലക്ടറേറ്റ് എന്നാണ് മാതൃഭൂമി ഉപയോഗിക്കുന്നത്.അതാണ് ഉചിതമെന്ന് തോന്നുന്നു. [1]--Nijusby 09:46, 24 ഒക്ടോബർ 2011 (UTC)
- ജനകീയപദം കളക്ട്രേറ്റ്. മാതൃഭൂമി പല വാക്കുകളും വ്യത്യസ്തമായ രീതികളിലാണ് ഉപയോഗിക്കുന്നത്. (ഓഗസ്റ്റ് = ആഗസ്ത്) --റോജി പാലാ 09:52, 24 ഒക്ടോബർ 2011 (UTC)
സിവിൽ സ്റ്റേഷൻ
തിരുത്തുകസിവിൽ സ്റ്റേഷനുകളെല്ലാം കളക്റ്ററേറ്റുകളാണോ? --Vssun (സുനിൽ) 09:23, 24 ഒക്ടോബർ 2011 (UTC)
- അല്ല--റോജി പാലാ 09:32, 24 ഒക്ടോബർ 2011 (UTC)
- സിവിൽ സ്റ്റേഷനിൽ നിന്നും ഇങ്ങോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കാമല്ലോ അല്ലേ? --Vssun (സുനിൽ) 09:47, 24 ഒക്ടോബർ 2011 (UTC)
ഒഴിവാക്കണം. സിവിൽസ്റ്റേഷൻ നഗരസഭകളിൽ പോലുമുണ്ട്--റോജി പാലാ 09:50, 24 ഒക്ടോബർ 2011 (UTC)
- ഒഴിവാക്കി. നഗരസഭകളിൽ മിനി സിവിൽസ്റ്റേഷൻ എന്ന പേരിലല്ലേ കണ്ടുവരുന്നത്? --Vssun (സുനിൽ) 11:09, 24 ഒക്ടോബർ 2011 (UTC)
അതെ. പക്ഷേ, സിവിൽസ്റ്റേഷനിൽ കളക്ട്രേറ്റ് മാത്രമല്ലല്ലോ ഉള്ളത്. --റോജി പാലാ 11:33, 24 ഒക്ടോബർ 2011 (UTC
- "നഗരസഭകളിൽ മിനി സിവിൽസ്റ്റേഷൻ എന്ന പേരിലല്ലേ കണ്ടുവരുന്നത്?" - അങ്ങനെയൊന്നുമില്ല. ചില നഗരസഭകളിൽ സിവിൽ സ്റ്റേഷനും മിനിസിവിൽ സ്റ്റേഷനും ഉണ്ടാകാം. ---Johnchacks 11:43, 24 ഒക്ടോബർ 2011 (UTC)