കലക്ട്രേറ്റ്

ജില്ലാ ഭരണാധികാരിയുടെ കാര്യാലയം

കലക്ട്രേറ്റ് ( Collectorate) ഇന്ത്യയിലെ ജില്ലാ ഭരണാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കലക്ടറുടെ കാര്യാലയം ആണ്. ഇതോടനുബന്ധിച്ചുള്ള ഓഫീസ് സമുച്ചയത്തിലാണ് സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വകുപ്പുകളുടെ ജില്ലാ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നത്[1].

ഇതും കാണുക തിരുത്തുക

കേരളത്തിലെ കലക്ട്രേറ്റുകൾ തിരുത്തുക

ജില്ല ഫോൺ ഇ മെയിൽ ഫാക്സ് വെബ്
കാസർഗോഡ് 0499-2430400 ksr_collectorate@messaging.kerala.gov.in 0499-2430833 വെബ്
കണ്ണൂർ 0497-2700243 knr_collectorate@messaging.kerala.gov.in 0497-2700243 വെബ്
വയനാട് 0493-2602230 wnd_collectorate@messaging.kerala.gov.in 0493-2603450 വെബ്
കോഴിക്കോട് 0495-2371400 kkd_collectorate@messaging.kerala.gov.in 0495-2371062 വെബ്
പാലക്കാട് 2533266 dcpkd@kerala.nic.in 2533266 വെബ്
മലപ്പുറം വെബ്
തൃശ്ശൂർ 2361020 trcdctsr@sancharnet.in 2361020 വെബ്
എറണാകുളം 2423001 ekm_collectorate@messaging.kerala.gov.in 2422282 വെബ് Archived 2008-10-14 at the Wayback Machine.
ഇടുക്കി വെബ്
കോട്ടയം വെബ്
ആലപ്പുഴ വെബ്
പത്തനംതിട്ട വെബ്
കൊല്ലം വെബ്
തിരുവനന്തപുരം 0471-2462471 tvm_collectorate@messaging.kerala.gov.in വെബ്[പ്രവർത്തിക്കാത്ത കണ്ണി]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കലക്ട്രേറ്റ്&oldid=3921678" എന്ന താളിൽനിന്ന് ശേഖരിച്ചത്