പട്ടിക പുനഃപരിശോധിക്കണം. എണ്ണം തികയുന്നില്ല. --സിദ്ധാർത്ഥൻ 08:34, 18 ഒക്ടോബർ 2008 (UTC)Reply


ഇതെന്നതാ.. സാധനം... ആമുഖവുമില്ല വിശദീകരണവും ഇല്ലാതെ ഒരു താൾ നിറയെ ചുവപ്പിച്ചു വച്ചിരിക്കുന്നു. --സുഗീഷ് 13:18, 18 ഒക്ടോബർ 2008 (UTC)Reply
ആമുഖത്തിൽ മനുഷ്യനുമാത്രമുള്ള കഴിവാണ് എന്നത് ആവശ്യമുണ്ടോ? ഒഴിവാക്കാവുന്നതല്ലെ?--Vssun (സുനിൽ) 05:24, 23 ജൂലൈ 2010 (UTC)Reply

ഇംഗ്ലീഷ് ഇന്റർവിക്കി പ്രശ്നം

തിരുത്തുക

ലേഖനത്തിന്റെ ഇംഗ്ലീഷ് ഇന്റർവിക്കി കണ്ണി ക്ലിക്ക് ചെയ്യുമ്പോൾ Wikipedia:WikiProject Countering systemic bias ഇങ്ങനെ ഒരു താളിലേക്കാണല്ലോ എത്തുന്നത്. വിക്കിഡാറ്റ പരിശോധിച്ചപ്പോൾ art എന്ന താളിലേയ്ക്ക് കണ്ണി കാണാനുമുണ്ട്--Arjunkmohan (സംവാദം) 19:48, 1 സെപ്റ്റംബർ 2016 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കല&oldid=2392276" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കല" താളിലേക്ക് മടങ്ങുക.