സംവാദം:കരിഞ്ചാമുണ്ഡി

Latest comment: 5 വർഷം മുമ്പ് by Rajeshodayanchal

തെയ്യം തിറ തോറ്റങ്ങൾ ഒരു പഠനം എന്ന എം.വി. വിഷ്ണു നമ്പൂതിരിയുടെ പുസ്തകം ( ISBN : 93-86197-42-1 ) ആധാരമാക്കി തിരുത്തുന്നു.

പുസ്തകം നോക്കിയിട്ട് കൂട്ടിച്ചേർക്കലുകൾ ആവാം. ഐതിഹ്യങ്ങൾ പലസ്ഥലത്തും വെവ്വേറെ ഉണ്ടെങ്കിൽ അതൊക്കെയും കൂട്ടിച്ചേർക്കാനായി മാത്രം ശ്രമിക്കുക. ഒഴിവാക്കരുത്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:52, 28 ഡിസംബർ 2018 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കരിഞ്ചാമുണ്ഡി&oldid=2928414" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കരിഞ്ചാമുണ്ഡി" താളിലേക്ക് മടങ്ങുക.