സംവാദം:കയ്യോന്നി
Latest comment: 8 വർഷം മുമ്പ് by Jkadavoor
അതോ കയ്യൂന്നിയോ?--പ്രവീൺ:സംവാദം 13:58, 24 ഫെബ്രുവരി 2010 (UTC)
- പ്രദേശങ്ങൾക്കനുസരിച്ച് പല സസ്യങ്ങൾക്കും പല പേരുകളാണുള്ളത്. ഇവിടെ നോക്കുക. :) --സുഗീഷ് 14:07, 24 ഫെബ്രുവരി 2010 (UTC)
ആം. ഇതൂടെ (ഫോണ്ട് ഇൻസ്റ്റോളണം, അല്ലെങ്കിൽ പദ്മ വേണം)--പ്രവീൺ:സംവാദം 14:12, 24 ഫെബ്രുവരി 2010 (UTC)
- കേരളത്തിലെ (ഇന്ത്യയിലെ) കയ്യോന്ന്യം എക്ലിപ്റ്റാ ആൽബയാണ്. പ്രോസ്റ്റേറ്റ മറ്റു രാജ്യങ്ങളിലാണ് കാണുന്നത്. --Challiovsky Talkies ♫♫ 09:27, 21 ജനുവരി 2016 (UTC)
- പര്യായം. (അവലംബം: http://www.theplantlist.org/tpl1.1/record/gcc-6746) ജീവൻ 02:54, 22 ജനുവരി 2016 (UTC)
- കേരളത്തിലെ (ഇന്ത്യയിലെ) കയ്യോന്ന്യം എക്ലിപ്റ്റാ ആൽബയാണ്. പ്രോസ്റ്റേറ്റ മറ്റു രാജ്യങ്ങളിലാണ് കാണുന്നത്. --Challiovsky Talkies ♫♫ 09:27, 21 ജനുവരി 2016 (UTC)