സംവാദം:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

--Dineshmvpa (സംവാദം) 09:34, 5 ഏപ്രിൽ 2013 (UTC)കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ എന്നാ സങ്കടയുടെ ചരിത്രം പറയുന്നത് എന്തിനാണ് മറ്റൊരു പേജിലേക്ക് മാറ്റുന്നതെന്ന് മനസ്സിലാകുന്നില്ല .Reply

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) എന്ന ലേഖനം ഇതു വരെ വന്നില്ല എന്നതു മോശമാണു. :( --Shiju Alex|ഷിജു അലക്സ് 09:01, 19 ജൂലൈ 2008 (UTC)Reply

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഉദയം എന്ന താൾ ലയിപ്പിക്കുന്നത് സംബന്ധിച്ച്

തിരുത്തുക

ഈ താളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെപ്പറ്റി പറയുന്നിടത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഉദയം എന്ന താളിൽ പറയുന്ന കാര്യങ്ങൾ കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉള്ളത് ചേർത്ത് ലയിപ്പിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 14:41, 11 മാർച്ച് 2013 (UTC)Reply


രണ്ടു പേജ് കൽ ലയിപ്പിക്കേണ്ട കാര്യം ഇല്ല എന്ന് തോന്നുന്നു.

ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:19, 29 ഏപ്രിൽ 2013 (UTC)Reply

പാർട്ടി ചിഹ്നം

തിരുത്തുക

അരിവാളും നെൽക്കതിരും എന്നാണ് ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ --Prabhachatterji (സംവാദം) 08:54, 4 ഓഗസ്റ്റ് 2014 (UTC)Reply

"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ" താളിലേക്ക് മടങ്ങുക.