സംവാദം:കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്

സംവാദം ചേർക്കുക
Active discussions

പ്രോഗ്രാമിങ് എന്നത് പ്രോഗ്രാമിംഗ് എന്നു പലയിടത്തും തിരുത്തിയിട്ടുണ്ട് .... ഇതിൽ ഏതാണ് ശരി, എന്റെ അറിവിൽ പ്രോഗ്രാമിംഗ് എന്നാണ് ഇതുവരെ കേട്ടിട്ടുള്ളത് അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അഭിപ്രായങ്ങൾ പറയുക, പ്രോഗ്രാമിങ് ആണ് ശരിയെങ്കിൽ തിരുത്തുക.

ദീപു [Deepu] 04:35, 7 ഡിസംബർ 2006 (UTC)

പ്രോഗ്രാമിങ്ങിനു മലയാളം വാക്ക് ഇല്ലേ? പ്രോഗ്രമിനു കാര്യപരിപാടി എന്നല്ലേ :) --ചള്ളിയാൻ ♫ ♫ 15:47, 11 ഏപ്രിൽ 2008 (UTC)
കാര്യപരിപാടികൾ എഴുതുന്ന പ്രവൃത്തി-- നീലമാങ്ങ ♥♥✉  16:07, 11 ഏപ്രിൽ 2008 (UTC)

ഉവ്വ.. ഉവ്വേ.. പ്രോഗ്രാമിംഗിനെ ബലാൽസംഗം ചെയ്യണോ ചേട്ടന്മാരെ ? --പച്ച പീടിക 05:33, 13 ഏപ്രിൽ 2008 (UTC)

"പ്രധാന പ്രോഗ്രാമിങ്ങ്‌ ഭാഷകൾ"

എന്ന പട്ടിക വേണോ? ആംഗലേയ ലേഖനത്തിന്റെ രീതി തന്നെയാകും നല്ലത്. syntax , rules etc.. കൊടുക്കുന്നതല്ലേനല്ലത്.

ലയനംതിരുത്തുക

കമ്പ്യൂട്ടർ പ്രോഗ്രാം എന്ന താളിനെ ഇതിലേക്ക് ലയിപ്പിക്കേണ്ടതില്ല എന്നു കരുതുന്നു. --Vssun (സുനിൽ) 05:52, 17 ജൂലൈ 2011 (UTC)

ലയനനിർദ്ദേശം ഒഴിവാക്കി. --Vssun (സുനിൽ) 04:37, 24 ജൂലൈ 2011 (UTC)
"കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്" താളിലേക്ക് മടങ്ങുക.