കന്നട ഭാഷ സംസാരിക്കുന്നവരുടെ എണ്ണം എവിടുന്നുകിട്ടിയെന്നു മനസ്സിലാകുന്നില്ല.

2001-ലെ കാനേഷുമാരിപ്രകാരം ഭാരതത്തിൽ 37,924,011 കന്നട സമസാരിക്കുന്നവരാണുള്ളത്. അതിൽ 34,838,035 പേർ കറ്ന്ണ്ണാടകയിലും, 1,254,519 പേർ മഹാരാഷ്ട്രയിലും, 1,045,238 പേർ തമിഴ്നാട്ടിലും, 565,574 പേർ ആന്ധ്രാ പ്രദേശത്തും ആൺ.

--59.98.0.78 10:35, 29 ജനുവരി 2008 (UTC)Reply

കന്നട/കന്നഡ

തിരുത്തുക

കന്നട, കന്നഡ ഏതാണ് ശരി? --ജുനൈദ് (സം‌വാദം) 04:43, 13 ഓഗസ്റ്റ് 2009 (UTC)Reply

ಕನ್ನಡ എന്നതു് അതെ പോലെ മലയാളത്തിലാക്കിയാൽ കന്നഡ എന്നാണു്. പക്ഷെ മലയാളികൾ രണ്ടും രൂപവും ഉപയോഗിക്കാറുണ്ടു്. --Shiju Alex|ഷിജു അലക്സ് 04:56, 13 ഓഗസ്റ്റ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കന്നഡ&oldid=666471" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കന്നഡ" താളിലേക്ക് മടങ്ങുക.