സംവാദം:കനോലി കനാൽ
Latest comment: 15 വർഷം മുമ്പ് by Vicharam
'കനോലി കനാൽ' എന്നാണ് ഈ പേര് മലയാളത്തിൽ പരാമർശിക്കപ്പെടുന്നത്. riyazahamed 17:37, 26 സെപ്റ്റംബർ 2009 (UTC)
- ഒരു തിരിച്ചുവിടൽ കൊടുത്താൽ പോരേ--വിചാരം 17:52, 26 സെപ്റ്റംബർ 2009 (UTC)
- തലക്കെട്ട് മാറ്റിയാലോ? riyazahamed 17:58, 26 സെപ്റ്റംബർ 2009 (UTC)
അതാവും നല്ലത് ഇംഗ്ലീഷിലും canoli canal(ഇംഗ്ലീഷ് വിക്കിയിലെ കനോലി കനാൽ കോഴിക്കോട് മാത്രമുള്ളതാണ് എന്ന ബോധത്തലാണ് എഴുതിയതെന്ന് തോന്നുന്നു) എന്നാണ് കാണുന്നത്. --വിചാരം 18:12, 26 സെപ്റ്റംബർ 2009 (UTC)