സംവാദം:കത്വ ബലാത്സംഗ കേസ്

Latest comment: 6 വർഷം മുമ്പ് by Deepa Chandran2014 in topic പ്രേരണ

തലക്കെട്ട് തിരുത്തുക

കത്തുവ എന്ന പേര് മലയാളമാധ്യമങ്ങളെല്ലാം കത്‌വ, കഠ്‌വ, കഠുവ എന്നിങ്ങനെയൊക്കെയാണ് എഴുതിക്കാണുന്നത്. കത്‌വ എന്നതാണ് ഉചിതം എന്ന് അഭിപ്രായമുണ്ട്.--ഇർഷാദ്|irshad (സംവാദം) 22:50, 14 ഏപ്രിൽ 2018 (UTC)Reply

ഈ താളിന്റെ കണ്ണി ഇംഗ്ലീഷ് താളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. എന്താണ് കാരണം എന്ന് പരിശോധിക്കാമോ?- 06:35, 16 April 2018‎ 47.8.165.219-Tag: new editor removing a sitelink)--Deepa Chandran2014 (സംവാദം) 17:55, 16 ഏപ്രിൽ 2018 (UTC)Reply

വിക്കിഡേറ്റയിൽ ആരോ നശീകരണം നടത്തിയതാണ്. അവിടെ മാറ്റം തിരസ്കരിച്ചാൽ മതി, പഴയതുപോലെ ആയിക്കൊള്ളും. ഞാൻ ശരിയാക്കിയിട്ടുണ്ട്. ലേഖനത്തിന്റെ തലക്കെട്ട് കത്വ ബലാത്സംഗ കേസ് എന്നാക്കുകയും ചെയ്തു.--അരുൺ സുനിൽ കൊല്ലം (സംവാദം) 01:43, 17 ഏപ്രിൽ 2018 (UTC)Reply

പ്രേരണ തിരുത്തുക

ഈ തലക്കെട്ടിനടിയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള കൂട്ടിച്ചേർക്കലുകൾ കൃത്യത്തിനുള്ള പ്രേരണയെക്കുറിച്ചല്ല. കുറ്റപത്രത്തിന്റെ വിശദാംശങ്ങളാണ്. അത് പ്രത്യേകം തലക്കെട്ടിൽ വിശദമായി ചേർക്കുന്നതാവും നല്ലത്. കുറ്റപത്രം പൂർണമായും വിവർത്തനം ചെയ്ത് ലഭ്യമാണല്ലോ--Deepa Chandran2014 (സംവാദം) 17:48, 18 ഏപ്രിൽ 2018 (UTC)Reply

"കത്വ ബലാത്സംഗ കേസ്" താളിലേക്ക് മടങ്ങുക.