സംവാദം:കണ്ണൂർ സർവ്വകലാശാല

Latest comment: 17 വർഷം മുമ്പ് by 60.243.236.223

കേരളത്തിലെ നാല് പൊതു സർവ്വകലാശാലകളിലൊന്നാണ് കണ്ണൂർ സർവ്വകലാശാല കേരള,കാലിക്കറ്റ്,ഗാന്ധിജി,ശ്രീശങ്കരാചാര്യ എന്നിങ്ങനെ നാലെണ്ണം കണ്ണൂരിനു പുറമെ ഉണ്ടല്ലോ. പിന്നെ കൊച്ചിൻ സാങ്കേതികവും വെള്ളാനിക്കര കാർഷികവും ഇപ്പോൾ കലാമണ്ഡലം കല്പിതവും.  മംഗലാട്ട്  ►സന്ദേശങ്ങൾ  18:07, 17 സെപ്റ്റംബർ 2007 (UTC)Reply

ധൈര്യമായി മാറ്റിക്കോളൂ മാഷേ.. 60.243.236.223 18:11, 17 സെപ്റ്റംബർ 2007 (UTC)Reply

"കണ്ണൂർ സർവ്വകലാശാല" താളിലേക്ക് മടങ്ങുക.