ഇതു നട്ടുപിടിപ്പിച്ചാൽ നന്നാവില്ല. തന്നെ മുളക്കണം എന്നു പറയാറുണ്ട്. അതിൽ എത്ര മാത്രം ശരിയുണ്ട്. അത് ഭൂമിയുടെ പ്രത്യേകത നോക്കി വളരുന്ന വൃക്ഷം അത്രെ! --ചള്ളിയാൻ 12:14, 3 ജനുവരി 2007 (UTC)Reply

ഇവിടെ ഞാനെന്താണ്‌ നീക്കിയത്?? പ്രത്യേകതകളില് ഒന്നു മാത്രമാണ്‌ വിതരണവും. ഇപ്പോള് വിതരണം എന്ന തലക്കെട്ടില് രണ്ട് ഭാഗങ്ങളുമായി :-( ഇത് നശീകരണമല്ലേ?? ലേഖനത്തില് നടത്തുന്ന തിരുത്തലിനു കമന്റിടാനും താത്പര്യപ്പെടുന്നു--പ്രവീൺ:സംവാദം 12:06, 15 ഏപ്രിൽ 2008 (UTC)Reply

അത് നീക്കാതെ അല്പം വിപുലീകരിച്ചാൽ പോരായിരുന്നോ, നീക്കം ചെയ്യേണ്ടതരം നികൃഷ്ടമായ ഒരു വിജ്ഞാനശകലമായിരുന്നോ അത്. താന്കൾ മറ്റുള്ള എഴുത്തുകാരെ നിരുത്സാഹപ്പെടുത്തുന്നു. ഈ സംവാദം നീക്കം ചെയ്യുന്നതിനു മുന്നാവേണ്ടതായിരുന്നു. ബ്യുറോക്രാറ്റായ താങ്കൾ സാധാരണ യൂസറായ ഞങ്ങളോട് ഇത്തരത്തിൽ പെരുമാറിയാൽ ഇക്കളം വിട്ടുപോകുകയേ ഉള്ളൂ. ഒരിക്കൽ ചെയ്താണ്‌ വീണ്ടും അതിനു പ്രേരിപ്പിക്കരുത്. --ചള്ളിയാൻ ♫ ♫ 12:20, 15 ഏപ്രിൽ 2008 (UTC)Reply

പിന്നെ താങ്കൾ നീക്കം ചെയ്തിട്ട് എഡിറ്റ് സമ്മറിയിൽ എന്താ കാട്ടിക്കൂട്ടിയിരിക്കുന്നത് ++ എന്നോ? ഇതാണോ ഞങ്ങൾ മാതൃകയാക്കേണ്ടത്.. ?? --ചള്ളിയാൻ ♫ ♫ 12:21, 15 ഏപ്രിൽ 2008 (UTC)Reply

ഇതു നട്ടുപിടിപ്പിച്ചാൽ നന്നാവില്ല. തന്നെ മുളക്കണം എന്നു പറയാറുണ്ട്. തെളിവ്? Noblevmy 12:24, 15 ഏപ്രിൽ 2008 (UTC)Reply

നോബിൾ, അത് എന്റെ സംശയമാണ്‌. ലേഖനത്തിൽ കൊടുത്തിട്ടില്ല. തെളിവ് ചോദിച്ചാൽ തരാനാകില്ല. നാട്ടറിവാണ്‌. --ചള്ളിയാൻ ♫ ♫ 12:59, 15 ഏപ്രിൽ 2008 (UTC)Reply

ചള്ളിയാ.. ഞാൻ എന്തു നീക്കം ചെയ്തെന്നാണു പറയുന്നത്?? എനിക്കുമനസ്സിലാകുന്നില്ല. വിതരണം പ്രത്യേകതകളിലൊന്നുമാത്രമായതിനാല് അങ്ങോട്ടു നീക്കുക മാത്രമേ ചെയ്തിട്ടുള്ളു. അഡ്മിന് മാരെ സാധാരണ ഉപയോക്താവായി കണ്ടാല് മതി എന്ന് ഞാന് മുമ്പേ പറഞ്ഞതണെന്നു തോന്നുന്നു. ++ എന്നിട്ടാല് കൂട്ടിച്ചേര്ത്തു (increment)എന്നാണെന്ന് സാധാരണക്കാര്ക്ക് മനസ്സിലാകും എന്നാണു ഞാന് കരുതിയത് ക്ഷമികുക. എന്തായാലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭാഗമല്ല ചുരുക്കം ടെക്സ്റ്റ് ബോക്സ്. ദയവായി മറ്റുപയോക്താക്കളുടെ അഭിപ്രായം വേണമെന്ന് ആഗ്രഹിക്കുന്നു. ഇതുപോലെ കാരണമൊന്നുമില്ലാതെ ലേഖനം പഴയ അവസ്ഥയിലേക്ക തിരിച്ചുവെച്ചതിനു ഇനിയും ഞാൻ വേണമെങ്കില് ഉദാഹരണം തരാം.--പ്രവീൺ:സംവാദം 12:45, 15 ഏപ്രിൽ 2008 (UTC)Reply

എല്ലാവരുടേയും അഭിപ്രായം വരട്ടേ.. ദയയായി താങ്കൾ പറഞ്ഞ മറ്റുദാഹരണങ്ങൾകൂടി കൊടുത്താലും. ഒരു വാക്യം ഡലീറ്റ് ചെയ്തിട്ട് ++ എന്നു കൊടുക്കുന്ന കൂട്ടിച്ചേർത്തു എന്നാണെന്ന് ധരിക്കേണ്ടത് എന്നറിയില്ലായുഇരുന്നു.. - എന്നാണ്‌ ഞാന് ധരിച്ചു വച്ചത്... ഇനിമേൽ ഈ ഉദാഹരണം അവലംബിക്കാം. --ചള്ളിയാൻ ♫ ♫ 12:57, 15 ഏപ്രിൽ 2008 (UTC)Reply

ഒരു നുണ തന്നെ പലപ്രാവശ്യം പറഞ്ഞു സത്യമാക്കാന് ശ്രമിക്കരുത് ദയവായി മാറ്റം കാണുക. ഞാന് ഡിലീറ്റ് ചെയ്തിട്ടില്ല--പ്രവീൺ:സംവാദം 13:06, 15 ഏപ്രിൽ 2008 (UTC)Reply

മോനേ ദിനേശാ അത് വിതരണവും വിവരണവുമാണ്‌. അതിലെ വിതരണം ഡലീറ്റ് ചെയ്തിട്ടാണ്‌ താങ്കൾ ++ ഇട്ടത്. മാറ്റം ഞാൻ ഒന്നുകൂടെ നോക്കിയിട്ടാവരുന്നത്.. ഇനി ഉറക്കം നടിക്കുകയാണോ... --ചള്ളിയാൻ ♫ ♫ 13:08, 15 ഏപ്രിൽ 2008 (UTC) അപകർഷകതാ ബോധം എന്തെന്ന് മനസ്സിലായില്ല.. ഞാനതനുഭവിക്കുന്നുണ്ട് എന്നാണോ? --ചള്ളിയാൻ ♫ ♫ 13:12, 15 ഏപ്രിൽ 2008 (UTC)Reply

പഴയ തലക്കെട്ട് പ്രത്യേകതകള് എന്നായിരുന്നുവെന്നോര്ക്കുക. അതായിരുന്നു വിവരണം എന്നതിനേക്കാളും അനുയോജ്യവും; തലക്കെട്ട് പഴയതിലേക്കു മാറ്റി എന്നതു ശരിതന്നെ. അതിനു ഡിലീഷന് എന്നാണോ പറയുക?? ആ പ്രത്യേകതകള് എന്ന ഖണ്ഡികയിലേക്കാണ്‌ വതരണം എന്ന ഖണ്ഡിക ചേര്ത്തത്. അതാണോ ഡിലീഷന്?? പകരം ലേഖനത്തിലെ ഒന്നാം വാക്യത്തില് നിന്നടര്ത്തിയെടുത്ത വിവരങ്ങളടക്കം ഒരു ഖണ്ഡിക ചേര്ത്തിട്ട് എന്നെ പരിഹസിക്കുന്നത് താങ്കളെ തന്നെയാണ്‌ അപഹാസ്യനാക്കുന്നത് എന്നാണു ഞാന് കരുതുന്നത്. ഇപ്പോഴിതാ വിഷയം മാറി പ്രധാന പ്രശ്ന്മ് ++ ഇട്ടതുമാകുന്നു. ഇതിനു മുമ്പ് ഇതേ ലേഖനത്തിലെ മന്‌ജിത്ത് ജീ തന്നെ അപ്ലോഡ് ചെയ്ത ചിത്രം താങ്കള് ഓവര് റൈഡ് ചെയ്തത് ഞാന് മറന്നിട്ടില്ല. അതിനിട്ട കമന്റിനും അതു പോലെ ഇട്ട കമന്റുകള്ക്കും താങ്കള് മറുപടി തന്നിട്ടില്ല. ക്ഷമിക്കുക; ഞാനെന്താണ്‌ ഇതില് നിന്നൊക്കെ മനസ്സിലാക്കേണ്ടത്.--പ്രവീൺ:സംവാദം 13:25, 15 ഏപ്രിൽ 2008 (UTC)Reply

മോനേ പ്രവീണെ, അടങ്ങ് ദിവാകരാ,++ എന്നെഴിയിട്ട് വിതരനം ഉപശീർഷകമാക്കിയത് എനിക്ക് കാണാൻ സാധിച്ചില്ല. വ്യത്യാസം കാണൂമ്പോൾ ചുവന്ന അക്ഷരത്തിലുള്ളവ മറ്റെവിടെയെങ്കിലും മാറ്റിയതായി കാനാൻ സാധിച്ചില്ല. ഓപ്പറയിലെ കുഴപ്പമാവാം.. ഞാൻ വഴിവിട്ട് സംസാരിച്ചതിനു ക്ഷമ ചോദിക്കുന്നു...

മിക്കവാറും ബോട്ടണി പുസ്തകങ്ങളിൽ വിവരണം എന്നാണ്‌ കൊടുത്തിരിക്കുന്നത്. പ്രത്യേകതകൾ എന്നത് വളരെ പ്രാധാന്യമുള്ള പ്രത്യേകതകൾ ആണ്‌> അങ്ങനെ വളരെ അപൂര്വ്വമേ കണ്ടിട്ടുള്ളൂ/

മൻ‌ജിത്ത് ചേർത്ത പടത്തിനേക്കാൽ നല്ല പടം കിട്ടിയപ്പോളാണ്‌ ആ പടം മാറ്റിയത്. മാത്രവുമല്ല അത് ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പകർത്തിയതായിരുന്നു. അതിനു ശേഷമാണ്‌ ഒരാൾ കയറ്റിയ പടം അയാൾക്ക് മാത്രമേ റീ അപ്ലോഡാവൂ എന്നറിയുന്നത്. അങ്ങനെ ഒരു നയം വായിച്ചറിവില്ല. --ചള്ളിയാൻ ♫ ♫ 13:39, 15 ഏപ്രിൽ 2008 (UTC)Reply

വിതരണം, പ്രത്യേകത

തിരുത്തുക

പ്രിയ പ്രവീൺ,

സസ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ വിതരണം എന്നത് ജന്തുശാസ്ത്രത്തിലെ ആവാസ വ്യവസ്ഥയെന്ന പോലെയാണ്‌. അത് പ്രത്യേകത എന്ന് പറയാനാവില്ല. അതേ പോലെ തന്നെ വിവരണവും.. പ്രത്യേകതകൾ എന്ന് പറയുമ്പോൾ അപൂർ‌വമായ എന്തെങ്കിലും സ്ഥിതിവിശേഷങ്ങളായിരിക്കണം. ഉദാ: പ്ലാവിന്റെ വേരിലും ചക്കയുണ്ടാകുന്നത് പ്രത്യേകതയാകാം. പക്ഷെ ഇലയുടെ പലിപ്പം തായ് തടിയുടെ നീളം, നിറം, പൂക്കൾ എന്നിവയൊന്നും പ്രത്യേകതകൾ എന്ന് പറയാനാകില്ല. അത് ആ മരത്തിന്റെ വിരവണമേ ആകുന്നുള്ളൂ. കാരണം അല്ലെങ്കിൽ 10 സെ.മീ. നീളമുള്ള ഇല ഈ മരത്തിന്റെ പ്രത്യേകതയാണ്‌, കറുത്ത പട്ട ഈ മരത്തിന്റെ പ്രത്യേകതയാണ്‌ എന്നൊക്കെ പറയാൻ കഴിയണം. സസ്യശാസ്ത്ര ഗ്രന്ഥങ്ങളിലും കാണുന്നത് മറിച്ചാണ്‌. ഇനി പ്രത്യേകതകൾ എന്ന് തന്നെ വേണമെങ്കിൽ ഒരു തെളിവ് കാണിച്ച് തന്നിട്ടായിക്കോളൂ. --ചള്ളിയാൻ ♫ ♫ 05:33, 16 ഏപ്രിൽ 2008 (UTC)Reply

അതിനാണോ ചള്ളിയാ "ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു.ഹിമാലയത്തിൽ 1200 മീറ്റർ ഉയരത്തിൽ വരെ വളരുന്നു." എന്ന വാക്യം നീക്കം ചെയ്തത്?? വെറും വിവരണത്തില് തൊലിയുടെ ആന്തരവര്ണ്ണം പെടുമോ?? എത്ര വൃക്ഷങ്ങള്ക്ക് ഇത്തരത്തിലുള്ള പൂങ്കുലകള് ഉണ്ട്?? അതെല്ലാം പോരാഞ്ഞിട്ടാണോ ഒന്നാമത്തെ ഖണ്ഡികയില് നിന്നുള്ള വാക്യം പ്രത്യേകതയിലോട്ട് എടുത്ത് ചേര്ത്തത്?? ഇതല്ലേ ഈ വാന്ഡലില്സം??--പ്രവീൺ:സംവാദം 08:15, 16 ഏപ്രിൽ 2008 (UTC)Reply


ആ വാക്യം നീക്കിയില്ല. അത് വിതരണത്തിലേക്ക് മാറ്റിയതേ ഉള്ളൂ. താങ്കൾ ചിലപ്പോൾ കണ്ടില്ലായിരിക്കും. (നേരത്തേ എനിക്ക് പറ്റിയ പോലെ തന്നെ താങ്കൾക്കും പറ്റി എന്ന് കരുതുന്നു). വിവരണത്തിലാണ്‌ തോലിയുടെ നിറങ്ങൾ കൊടുത്തിരിക്കുന്നത്. എന്റെ സ്വന്തം വാക്കുകളല്ല. പൂങ്കുല പ്രത്യേകതയായിരിക്കാം. പക്ഷേ കേരളത്തിന്റെ ദേശീയ പുഷ്പം എന്നതാണ്‌ പ്രത്യേകത എന്നെനിക്ക് തോന്നുന്നു. പിന്നെ വാൻഡലിസമാൺ എന്ന് തോന്നുന്നുണ്ട് എങ്കിൽ ഒരു വാണിങ്ങും തന്ന് അങ്ങട് ബ്ലോക്കിയേരെ.. പിന്നെ ശല്യമുണ്ടാവില്ലല്ലോ. ചള്ളിയാൻ ♫ ♫

ശരി; എന്റെ പിഴ. (ഓ.ടോ) മറ്റൊരാളുടെ സംശയത്തിനു നെഗറ്റീവായി ചിന്തിക്കരുത്. ഒരു പക്ഷേ ഞാനായിരിക്കും ഏറ്റവും കുറച്ചു ബ്ലോക്കിയിട്ടുണ്ടാവുക. പക്ഷേ എന്റെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുകയാണ്‌--പ്രവീൺ:സംവാദം 08:27, 16 ഏപ്രിൽ 2008 (UTC)Reply

ഇല്ല ഇതെല്ലാം തെറ്റിദ്ധാരണ മൂലം വരുന്ന പ്രശ്നങ്ങൾ മാത്രമാൺ എന്നറിയാം. ഞാൻ പിടിച്ച മുയലിന്‌ നാൽ കൊമ്പെന്ന ശാഠ്യം എനിക്കില്ല. ചെയ്യുന്നത് പക്ഷെ വാൻഡലിസമാണെന്ന് തോന്നിയാൽ മടിക്കേണ്ട.. --ചള്ളിയാൻ ♫ ♫ 08:31, 16 ഏപ്രിൽ 2008 (UTC) .Reply

സംശയം

തിരുത്തുക
  • (കുടുംബം: ലെഗുമിനോസേ) എന്ന് ആദ്യഖണ്ഡികയിലും കുടുംബം: Fabaceaeഎന്ന് Taxobox-ലും കാണുന്നു - Fabaceae അല്ലേ ശരി?
  • Laburnum hanging flower cluster.jpg എന്ന ചിത്രമല്ലേ Taxobox-ൽ കൂടുതൽ യോജിക്കുന്നത്?
മേൽ പറഞ്ഞ ക്ലസ്റ്റർ കണിക്കൊന്നയല്ല എന്ന് തോന്നുന്നു. അത് മറ്റേ ലബർണമാവാനാണ്‌ സാധ്യത. --ചള്ളിയാൻ ♫ ♫ 13:32, 16 ഏപ്രിൽ 2008 (UTC)Reply
ലെഗുമിനോസേ Fabaceae യുടേ മറ്റൊരു പേരാണ് എന്ന് ഇവിടെ കാണാം.--അഭി 13:34, 16 ഏപ്രിൽ 2008 (UTC)Reply
 
ഇതാണ്‌ നാടൻ കണീക്കൊന്ന. വ്യത്യാസം ശ്രദ്ധിക്കുമല്ലോ?
നന്ദി ചള്ളിയാൻ , അഭി --ഷാജി 14:16, 16 ഏപ്രിൽ 2008 (UTC)Reply


ആ പടം Image:Laburnum anagyroides ആണെന്നു കോമ്മൺസിൽ നിന്നറിഞ്ഞു. ഇത് മൊത്തം വിഷമാണത്രെ http://en.wikipedia.org/wiki/Image:Laburnum_anagyroides_hanging_flower_cluster.jpg --ചള്ളിയാൻ ♫ ♫ 10:36, 18 ഏപ്രിൽ 2008 (UTC)Reply

വിതരണം/ വിവരണം / പ്രത്യേകതകൾ

തിരുത്തുക
  • http://en.wikipedia.org/wiki/Ailanthus_altissima കാണുക - ഇതുപോലെ വിവരണം (Description) വിതരണം (Distribution) എന്നീ തലക്കെട്ടുകൾ ചില ലേഖനങ്ങളിൽ കണ്ടുവരുന്നു - ഇപ്പോഴത്തെ നിലയിൽ വിവരണം /വിതരണം എന്നിവ ശരിയാണെന്ന് തോന്നുന്നു - പക്ഷെ പ്രത്യേകതകൾ എന്നത് ആവശ്യമുണ്ടോ - ,കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പവും ഇത് പ്രധാന ഖണ്ഡികയിൽ കാണുന്നുണ്ടല്ലോ?
  • ഒരേ കാര്യം തന്നെ ഒന്നിലധികം പ്രാവശ്യം പറയണോ? ഉദാ - ഇതരഭാഷാ സംജ്ഞകൾ എന്നതിലെ ചില പേരുകൾ പ്രധാന ഖണ്ഡികയിൽ കാണാം.
  •  വിവരണം
  •  വിതരണം
  •  പ്രത്യേകതകൾ

കൂടാതെ വിതരണം എന്നത് ഇതരഭാഷാ സംജ്ഞകൾ എന്നതിന്റെ ഉപ ഖണ്ഡികയവുന്നതിനേക്കാൾ നല്ലത് പ്രത്യേക ഖണ്ഡികയാക്കുന്നതല്ലേ? --ഷാജി 14:16, 16 ഏപ്രിൽ 2008 (UTC)Reply

അവസാനം പറഞ്ഞത് ചെയ്തിട്ടുണ്ട്   --ചള്ളിയാൻ ♫ ♫ 14:19, 16 ഏപ്രിൽ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കണിക്കൊന്ന&oldid=4025989" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കണിക്കൊന്ന" താളിലേക്ക് മടങ്ങുക.