സംവാദം:കടൽപ്പശു
പൂർണ്ണവളർച്ചയെത്തിയ കടൽപ്പശുവിന് 400 കിലോഗ്രാം വരെ ഭാരം 10 അടി നീളവും ഉണ്ടാകും.
ദാ, ഈ പത്രവാർത്തയിൽ 2500 കിലോയിലേറേ ഭാരമുള്ള കടൽപ്പശു തിരുവനന്തപുരത്തിനടുത്ത് ചത്തടിഞ്ഞു എന്നു പറയുന്നു. അതു ശരിയെങ്കിൽ, മുകളിൽ കൊടുത്തിരിക്കുന്ന വാചകം തെറ്റാണു്.—ഈ തിരുത്തൽ നടത്തിയത്: Evuraan (സംവാദം • സേവനങ്ങൾ) .
- ആ വാർത്ത വായിച്ചിട്ട് ആരും തൂക്കിനോക്കിയിട്ട് എഴുതിയതായിട്ട് തോന്നുന്നില്ല.. --ജേക്കബ് 03:53, 11 ഓഗസ്റ്റ് 2008 (UTC)
400 kilo വരെ ഭാരം എന്നത് ദ് ഹിന്ദുവിലെ യങ് വേൾഡിൽ വന്ന ആർട്ടിക്കിളിൽ നിന്നും എടുത്തതാണ്. --Vssun 04:17, 11 ഓഗസ്റ്റ് 2008 (UTC) ഒക്ടോബർ 19-ലെ ഓൺലൈൻ ആർക്കൈവ് ഹിന്ദുവിന്റെ പേജിൽ ഇപ്പോൾ നോക്കിയിട്ട് കാണാനുമില്ല.. :( --Vssun 04:19, 11 ഓഗസ്റ്റ് 2008 (UTC)
- ഞാനും ടൺ കണക്കിനു ഭാരമുള്ള കടല്പ്പശുവിനെ കണ്ടിട്ടുണ്ട്. simy 06:02, 11 ഓഗസ്റ്റ് 2008 (UTC)
- സോറി :-) ഇതു നോക്കു - മാക്സിമം 300 കിലോ ഭാരം എന്ന്. simy 07:59, 11 ഓഗസ്റ്റ് 2008 (UTC)
നീക്കിയവാചകം പുനസ്ഥാപിച്ചിട്ടുണ്ട്. സിമി തന്നിരിക്കുന്ന ലിങ്കിൽ
“ | Adult dugongs average about 2.7 meters (8.9 feet) in length and weigh between 250 and 300 kilograms (551 - 661 pounds). | ” |
ഇത് ശരാശരി എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ കണക്കു വച്ചു നോക്കുമ്പോൾ പരമാവധി 400 വരെ ആകാം എന്നു കരുതുന്നു. --Vssun 09:17, 11 ഓഗസ്റ്റ് 2008 (UTC)
കടലിൽ ജീവിക്കുന്ന ഒരു തരം സസ്തനിയാണ് കടൽപ്പശു (Dugong). കടലാന എന്നും വിളിക്കാറൂണ്ട്.
തിരുത്തുകകടലിൽ ജീവിക്കുന്ന ഒരു തരം സസ്തനിയാണ് കടൽപ്പശു (Dugong). കടലാന എന്നും വിളിക്കാറൂണ്ട്. രണ്ടും ഒന്നാണോ? -- Raghith 08:33, 22 ഓഗസ്റ്റ് 2011 (UTC)
- അവലംബമായി ചേർത്തിരിക്കുന്ന ഹിന്ദു ലേഖനത്തിൽ അങ്ങനെയുണ്ടായിരുന്നു. --Vssun (സുനിൽ) 10:14, 22 ഓഗസ്റ്റ് 2011 (UTC)
- കടലാന എന്ന പേരിൽ ഒരു ലേഖനം നിലവിലുണ്ട്. -- Raghith 11:09, 22 ഓഗസ്റ്റ് 2011 (UTC)
അതിനൊരു കുറിപ്പിപ്പോൾ ചേർത്തിട്ടുണ്ട്. അത് മതിയാകുമോ എന്ന് നോക്കുക. മുൻപ്, കടലാന എന്നതിന് ഈ താളിലേക്കായിരുന്നു റീഡയറക്റ്റ്. --Vssun (സുനിൽ) 11:31, 22 ഓഗസ്റ്റ് 2011 (UTC)
- മതിയാകും. -- Raghith 11:41, 22 ഓഗസ്റ്റ് 2011 (UTC)
- രണ്ടും ഒന്നാണെന്നാണ് കേട്ടിട്ടുള്ളത്. --അഖിലൻ 15:43, 27 ഓഗസ്റ്റ് 2011 (UTC)
- മതിയാകും. -- Raghith 11:41, 22 ഓഗസ്റ്റ് 2011 (UTC)