സംവാദം:കടലാസുപുലി
Latest comment: 15 വർഷം മുമ്പ് by BipinSankar
പേടി ജനിപ്പിക്കുന്നതും എന്ന് പറയാനൊക്കുമോ? കുറച്ച് നാൾ മുമ്പ് വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വ്യാപകമായി ഇങ്ങനെ വിശേഷിപ്പിക്കാറുണ്ടായിരുന്നു :)--അഭി 17:24, 29 മേയ് 2009 (UTC)
മാറ്റി :)--elbiem (talk | mail) 17:37, 29 മേയ് 2009 (UTC)
>>ഭാഷയിലെ ഒരു പദശൈലിയെക്കുറിച്ചുള്ളതാണ് ഈ താൾ ; അത് വിജ്ഞാനകോശത്തിന്റെ വിഷയപരിധിയില്പെടുന്നില്ല. അതുകൊണ്ട് ഈ വിഷയം വിക്കിനിഘണ്ടുവിലാണ് ചേർക്കേണ്ടത് എന്നു തോന്നുന്നു. --ബിപിൻ 17:57, 29 മേയ് 2009 (UTC)