ലേഖനം ഒരു അവിയൽ ആണ്‌. ശീർഷകം ഒന്ന്, ഉള്ളടക്കം മറ്റു പലതും, ഒരു ബന്ധവുമില്ല. ക്ഷേത്രം, സ്ഥലം എന്നിവ പിരിച്ച് പിരിച്ച് എഴുതേൺടതാൺ

ലേഖനം :കടയ്ക്കൽ ദേവീക്ഷേത്രം; ചെയ്യേണ്ട കാര്യങ്ങൾ തിരുത്തുക  · ചരിത്രം  · ശ്രദ്ധിക്കുക  · refresh


--ചള്ളിയാൻ 03:36, 20 മേയ് 2007 (UTC)Reply

ഇത് അവിയലല്ല. എരിശ്ശേരിയാണ്‌. ആദ്യമായി കടയ്ക്കൽ എന്ന റീ.ഡ. മാറ്റണം. അതിനുശേഷം കടയ്ക്കൽ എന്ന നാനാർത്ഥതാളിൽ നിന്നും കടയ്ക്കൽ എന്ന പ്രദേശത്തേയ്ക്കും കടയ്ക്കൽ ക്ഷേത്രത്തിലേയ്ക്കും ഓരോ ലിങ്ക് നൽകിയാൽ മതി. ആദ്യം ഇത്രയും ആരെങ്കിലും ചെയ്തുതരിക. --സുഗീഷ് 01:25, 29 ഡിസംബർ 2007 (UTC)Reply
റീഡയറക്റ്റ് നീക്കം ചെയ്തിട്ടുണ്ട്. നാനാർത്ഥത്താൾ വേണം എന്ന് തോന്നുന്നില്ല. കടക്കൽ എന്ന പ്രദേശത്തിന്റെ പേരിൽ ഒരു ലേഖനം ഉണ്ടാക്കി ആവശ്യമെങ്കിൽ അതിൽ ഈ ലേഖനത്തിലേക്കുള്ള ലിങ്ക് നൽകിയാൽ മതി --Vssun 06:19, 29 ഡിസംബർ 2007 (UTC)Reply
കടയ്ക്കൽ ദേവീക്ഷേത്രമാണ് .... പേരു അല്പം തിരുത്തേണ്ടിവരും --രാജേഷ് ഉണുപ്പള്ളി Talk‍ 07:40, 26 നവംബർ 2011 (UTC)Reply

കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത് ഇതുമായി ലയിപ്പിക്കുന്നത്

തിരുത്തുക

ആറുമാസമായി എതിരഭിപ്രായമൊന്നുമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 10:06, 30 ഏപ്രിൽ 2013 (UTC)Reply

"കടയ്ക്കൽ ദേവീക്ഷേത്രം" താളിലേക്ക് മടങ്ങുക.