ഒന്നു വ്യക്തമാക്കാമോ?

തിരുത്തുക

മലബാർ കഴിഞ്ഞാൽ പിടിയെന്നും അറിയപ്പെടുന്നു ഇവിടെ ഉദ്ദേശിച്ചത് മദ്ധ്യകേരളവും തെക്കൻ കേരളവുമാണോ? അതോ മംഗലാപുരം ഭാഗമോ? മംഗലാപുരം ഭാഗത്ത് ഈ വിഭവം വളരെ പേരുകേട്ടതാണത്രേ! -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:33, 20 മാർച്ച് 2013 (UTC) യാം..Reply

തെക്കോട്ട് ഈ സാധനം ഉണ്ടോ??--സുഗീഷ് (സംവാദം) 07:19, 21 മേയ് 2013 (UTC)Reply
മലബാർ കഴിഞ്ഞാൽ എന്നത് കൊണ്ട് ഉദ്ദേശിച്ചത്, വടക്ക് നിന്നും തെക്കോട്ട് പോകുമ്പോഴാണ്. അല്ലാതെ വടക്കോട്ട് പോകുമ്പോൾ മലബാർ പിന്നിടുക എന്നത് നിലനിൽക്കില്ലല്ലോ? മംഗലാപുരത്തെ പെരുമയെ പറ്റി അറിയില്ല. ഉപയോക്താവ്:rizkuwait
"https://ml.wikipedia.org/w/index.php?title=സംവാദം:കക്കറൊട്ടി&oldid=1869746" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കക്കറൊട്ടി" താളിലേക്ക് മടങ്ങുക.