ഖുറാൻ ഒരു തവണ പകർത്തിയെഴുതാൻ എത്രസമയമെടുക്കും? മറ്റു പണിയെല്ലാമുപേക്ഷിച്ച് രാവും പകലുമിരുന്നെ ഒരു മാസംകൊണ്ട് എഴുതിത്തീർക്കാനായേക്കാം. (ഒരു ചക്രവർത്തിയിതുചെയ്യുമ്പോൾ ഭരണകാര്യങ്ങൾ ആരു നിർവ്വഹിക്കുമെന്ന ചോദ്യം തൽക്കാലം ഉപേക്ഷിക്കാം.) ഒരു ചക്രവർത്തി, ഖുറാൻ പകർത്തിയെഴുതിവിറ്റ് തൻ്റെയും കുടുംബത്തിൻ്റെയും കൊട്ടാരംമുഴുവൻ്റെയും ചെലവുകളെല്ലാം നടത്തിയെന്ന് എഴുതിവിടാൻസാധിക്കുന്നതെങ്ങനെയാണ്? ഇപ്പറഞ്ഞതിന് അവലംബമൊന്നും ചേർത്തിട്ടുമില്ല.— ഈ തിരുത്തൽ നടത്തിയത് Jose Arukatty (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ഔറംഗസേബ്&oldid=4020923" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഔറംഗസേബ്" താളിലേക്ക് മടങ്ങുക.