സംവാദം:ഓർണിതോപ്റ്റർ
Latest comment: 17 വർഷം മുമ്പ് by Mmlabeeb in topic ഉച്ചാരണം
നീക്കം ചെയ്യേണ്ടതില്ല.. ഡിസ്കവറിയിൽ ധാരാളം മോഡലുകൾ കണ്ടിട്ടുണ്ട്.. വലുപ്പമുള്ളവയല്ലെന്നു മാത്രം. --Vssun 21:32, 6 സെപ്റ്റംബർ 2007 (UTC)
മാറ്റേണ്ടതില്ലെന്നാണ് എന്റെയും അഭിപ്രായം. ഇംഗ്ലീഷ് വിക്കിയിലും ലേഖനമുള്ളതല്ലേ. -- ജ്യോതിസ് 21:59, 6 സെപ്റ്റംബർ 2007 (UTC)
വളരെ അത്ഭുതകരമായ അറിവ്.......കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു.Sahridayan 09:46, 7 സെപ്റ്റംബർ 2007 (UTC)
ഉച്ചാരണം
തിരുത്തുകപേരുകളുടെ ഉച്ചാരണം കുഴക്കുന്നു..അതു കൊണ്ട് ഇംഗ്ലീഷിൽ തന്നെ എഴുതിയിരിക്കുന്നു. :-) --mml@beeb 15:50, 10 സെപ്റ്റംബർ 2007 (UTC)