സംവാദം:ഒരു വൈദികന്റെ ഹൃദയമിതാ
ഇതിന്റെ ശരിയായ പേരെന്താണ്? ഒരു പുരോഹിതന്റെ /വൈദികന്റെ?--Vssun (സുനിൽ) 03:45, 5 സെപ്റ്റംബർ 2010 (UTC)
"വൈദികന്റെ" എന്നു തന്നെ. തിരുത്തിയിട്ടുണ്ട്.Georgekutty 05:40, 5 സെപ്റ്റംബർ 2010 (UTC)
കുറിപ്പുകൾ
തിരുത്തുക൧ ^ "Unfortunately the Church is one in which people like him are also living and working.... He has simply betrayed the trust of the faithful".-> ഈ ഭാഗം മായ്ക്കുന്നു.പ്രതീഷ്|s.pratheesh (സംവാദം) 17:42, 30 സെപ്റ്റംബർ 2010 (UTC)
മാറ്റുമ്പോൾ കാരണവും കാണിക്കണ്ടേ? ലേഖത്തിൽ തന്നെ ആ കമന്റ് മലയാളത്തിൽ ഉണ്ട്. അത് ഇൻഡ്യൻ എക്സ്പ്രസ്സിൽ വന്നിരുന്നതാണ്. അതിന്റെ ഇംഗ്ലീഷ് മൂലമാണ് കുറിപ്പായി ചേർത്തത്. അതിന്റെ റെഫറൻസ് ഇൻഡ്യൻ എക്സ്പ്രസിന്റെ ലിങ്കോടു കൂടി ലേഖനത്തിനു താഴെ കൊടുത്തിട്ടുണ്ട്.Georgekutty 14:07, 1 ഒക്ടോബർ 2010 (UTC)
- അകാരണമായ എഡിറ്റ് റിവർട്ട് ചെയ്തിട്ടുണ്ട്. --Vssun (സുനിൽ) 16:22, 1 ഒക്ടോബർ 2010 (UTC)
വേണ്ടത്ര അവധാനതയില്ലാതെ ചെയ്ത എഡിറ്റിനു ക്ഷമ ചോദിക്കുന്നു.. :) ഏതോ ഐ പി പറ്റിച്ച പണിയാണെന്നാണ് ഞാൻ കരുതിയത്.പ്രതീഷ്|s.pratheesh (സംവാദം) 02:46, 2 ഒക്ടോബർ 2010 (UTC)
ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല. ഇത്തരം തിരുത്തലും റിവേർട്ടും ഒക്കെ വിക്കിയിൽ സാധാരണ കാര്യങ്ങളാണ്. ഉത്തമബോദ്ധ്യത്തോടെ ചെയ്യുന്ന കാര്യം ചിലപ്പോൾ തെറ്റാവാം. 'കുറ്റം' ആവില്ല.Georgekutty 04:52, 2 ഒക്ടോബർ 2010 (UTC)